ഒരിക്കല്‍ നീ പറഞ്ഞു…

ഗസ്സല്‍ ഗായകന്‍ ഉമ്പായിയുടെ സ്നേഹപൂര്‍വ്വമായ നിര്‍ബന്ധത്തിനു വഴങ്ങി ഞാനെഴുതിയതാണ് അദ്ദേഹം ഈണം നല്‍കി ആലപിച്ച “ഒരിക്കല്‍ നീ പറഞ്ഞു” എന്ന ആല്‍ബത്തിലെ എട്ടു ഗസ്സലുകളുടെ വരികള്‍.

രചനാപരമായി നിനക്കായ് സീരീസ് ആല്‍ബങ്ങളിലെ ഗാനങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി പ്രത്യേകിച്ചൊന്നും പറയാനില്ലെങ്കിലും “ഒരിക്കല്‍ നീ പറഞ്ഞു” വിലെ ഗാനങ്ങള്‍ വേറിട്ട ഒരനുഭവമായി നിലകൊള്ളുന്നു. അതിലെ ഏതാനും പാട്ടുകളുടെ വീഡിയോകള്‍ ഇതാ..

ഒരിക്കല്‍ നീ പറഞ്ഞു…

 


 

മധുരമോ നൊമ്പരമോ…


 

ഇനിയും മരിക്കാത്ത…


 

പെണ്ണെന്‍റെ ചിത്തത്തില്‍…


 

ഒന്നും പറയാതെ…


 

മനസ്സെന്ന മാന്ത്രിക…

നീയല്ലെങ്കില്‍ മറ്റാരാണ് സഖീ – റിലീസിംഗ് ചടങ്ങും ഗസല്‍ സന്ധ്യയും

പ്രശസ്തരും ഫേസ്ബുക്ക് കൂട്ടായ്മയായ ഈസ്റ്റ് കോസ്റ്റ്‌ ഫാമിലി ക്ലബ്ബില്‍ സംഘടിപ്പിക്കപ്പെട്ട മത്സരത്തില്‍ തെരഞ്ഞെടുക്കപ്പെട്ടവരും ഉള്‍പ്പടെ പതിനൊന്നു പേരുടെ രചനകള്‍ “നീയല്ലെങ്കില്‍ മറ്റാരാണ് സഖീ” എന്ന ഉമ്പായി ഈണം നല്‍കി ആലപിച്ച ഗസ്സല്‍ ആല്‍ബത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. അതിന്‍റെ റിലീസിംഗ് ചടങ്ങും അനുബന്ധിച്ച് നടന്ന ഗസ്സല്‍ സന്ധ്യയില്‍ ഉമ്പായി പാടിയ ഗസ്സലുകളും പ്രത്യേക ലിങ്കുകളിലൂടെ താല്പര്യമുള്ളവര്‍ക്ക് വേണ്ടി.

മന്ദസമീരനായ് – നീയല്ലെങ്കില്‍ മറ്റാരാണ്‌ സഖി – വിജയന്‍ ഈസ്റ്റ്‌ കോസ്റ്റ്

ഒന്നുകൂടി – നീയല്ലെങ്കില്‍ മറ്റാരാണ്‌ സഖി – സന്തോഷ്‌ വര്‍മ

ഈ ജീവിത – നീയല്ലെങ്കില്‍ മറ്റാരാണ്‌ സഖി -പ്രദീപ്‌ അഷ്ടമചിറ

മൌനത്തിന്‍- നീയല്ലെങ്കില്‍ മറ്റാരാണ്‌ സഖി -കാനേഷ് പുനൂര്‍

ഇഷ്ടമല്ലാ- നീയല്ലെങ്കില്‍ മറ്റാരാണ്‌ സഖി – ശശികല മേനോന്‍

ഹൃദയത്തിന്‍- നീയല്ലെങ്കില്‍ മറ്റാരാണ്‌ സഖി – സബീന ഷാജഹാന്‍

എത്ര നിഗൂഢമാം- നീയല്ലെങ്കില്‍ മറ്റാരാണ്‌ സഖി -ശ്രീ പാര്‍വതി

ഇനി നീയുറങ്ങുകെന്‍- നീയല്ലെങ്കില്‍ മറ്റാരാണ്‌ സഖി -ഹരി മേനോന്‍

എത്ര നിഗൂഢമാം- നീയല്ലെങ്കില്‍ മറ്റാരാണ്‌ സഖി -ശ്രീ പാര്‍വതി

ഇനി നീയുറങ്ങുകെന്‍- നീയല്ലെങ്കില്‍ മറ്റാരാണ്‌ സഖി -ഹരി മേനോന്‍

മഞ്ജുള- നീയല്ലെങ്കില്‍ മറ്റാരാണ്‌ സഖി -സുബാഷ് അഞ്ചല്‍

തോരാത്ത- നീയല്ലെങ്കില്‍ മറ്റാരാണ്‌ സഖി -ഷിറാസ് വടനപ്പള്ളി

വഴി തെറ്റി- നീയല്ലെങ്കില്‍ മറ്റാരാണ്‌ സഖി -ഷാഹുല്‍ ഹമീദ്

ഓം നമശിവായ – ഉമ്പായി

ആരോടും കാട്ടാതെ – പ്രിയേ പ്രണയിനി – ഉമ്പായി

ഒരിക്കല്‍ നീ പറഞ്ഞു – ഒരിക്കല്‍ നീ പറഞ്ഞു – ഉമ്പായി

ആരോടും കാട്ടാതെ – പ്രിയേ പ്രണയിനി – ഉമ്പായി

ഒരിക്കല്‍ നീ പറഞ്ഞു – ഒരിക്കല്‍ നീ പറഞ്ഞു – ഉമ്പായി

ഉറങ്ങാന്‍.- നോവല്‍ – ഉമ്പായി

റിലീസിംഗ് ചടങ്ങ് – നീയല്ലെങ്കില്‍ മറ്റാരാണ്‌ സഖി