ഓണം ഓര്‍മ്മകളാണ്…. ഓര്‍മകളുടെ മധുരമാണ്….
വിശുദ്ധിയുടെ സുഗന്ധമാണ്… നന്മയുടെ നറുനിലാവാണ്‌….
സ്നേഹത്തിന്റെ സൗരഭ്യമാണ്…. ശാന്തിയുടേയും സമാധാനത്തിന്‍റെയും മതമൈത്രിയുടേയും
സഹോദര്യത്തിന്‍റെയും വിശ്വമാനവികതയുടേയും സന്ദേശമാണ്….. പ്രതീക്ഷയുടെ പൂവിളിയാണ്…

ഓണം, ബാല്യ സ്മൃതികളായി എപ്പോഴോ എന്‍റെ മനസില്‍ പ്രണയചിന്തകള്‍ ഉണര്‍ത്തിയപ്പോള്‍ ഞാനെഴുതിയ വരികള്‍ ….. അതിനു ദൃശ്യഭാഷ്യം നല്‍കിയപ്പോള്‍ എന്നെ സ്വാധീനിച്ച ആശയങ്ങള്‍.. പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് ചിത്രീകരിച്ച “ഓര്‍മ്മയിലുണ്ടെനിക്കിന്നുമോണം…” എന്ന് തുടങ്ങുന്ന ആ ഗാനത്തിന്‍റെ വീഡിയോയുടെ ബ്ലോഗ് ലിങ്ക് താല്പര്യമുള്ള പ്രിയ സുഹൃത്തുക്കള്‍ക്ക് വേണ്ടി..

ഓര്‍മ്മയിലുണ്ടെനിക്കിന്നുമോണം – MUSIC VIDEO – Lyrics: Vijayan East Coast – Music: Balabhaskar

ഒപ്പം ഞാന്‍ സംവിധാനം ചെയ്ത ശ്രീ ഗിരീഷ്‌ പുലിയൂര്‍ എഴുതിയ “മിഴി നനഞ്ഞോരോര്‍മ്മയില്‍..” എന്ന പാട്ടിന് ഞാന്‍ നല്‍കിയ ദൃശ്യാവിഷ്ക്കാരവും..

മിഴി നനഞ്ഞോരോര്‍മ്മയില്‍ – MUSIC VIDEO – Lyrics:Gireesh Puliyoor – Music: Balabhaskar

വേറൊന്ന്, ഓണത്തിന്‍റെ ആചാരങ്ങളും ഐതിഹ്യങ്ങളും സങ്കല്‍പ്പങ്ങളും ഒക്കെ നാല്‍പ്പതു മിനിട്ട് നീണ്ടു നില്‍ക്കുന്ന ഒരു മ്യൂസിക്‌ വീഡിയോ യിലൂടെ പറയാന്‍ ശ്രമിക്കുന്നതാണ്..

മാവേലി നാട് വാണീടും കാലം – MUSIC VIDEO : The First Ever 45mts Non- Stop Festival Songs

 PHOTOS

ORMAYILUNDENIKKINNUMONAM

LOCATION STILLS – ORMAYILUNDENIKKINNUMONAM

LOCATION STILLS – MAVELI NAADU VANEEDUM KALAM