പ്രിയമുള്ളവരേ,
ഈസ്റ്റ് കോസ്റ്റ് ഇതുവരെ പ്രസിദ്ധീകരിച്ച വിവിധ ആല്‍ബങ്ങളില്‍ നിന്ന് ഞാനെഴുതിയ 56 ഗാനങ്ങള്‍ ഒരു e-book ആയി പ്രസിദ്ധീകരിക്കുകയാണ്.. അച്ചടിച്ച് പ്രസിദ്ധീകരിക്കാന്‍ വേണ്ടി ഡിസൈന്‍ ചെയ്തത് അതിനു മുന്‍പായി e-book ആവുകയാണ്..
ഇത്തരം ഗാനങ്ങള്‍ വായിക്കാന്‍ സന്മനസ്സുള്ള ഓണ്‍ലൈന്‍ സുഹൃത്തുക്കളുടെ സമാസ്വാദനത്തിനു വേണ്ടി ഞാനത് സമര്‍പ്പിക്കുന്നു..