ജീവിതത്തിന്‍റെ ഓരോ കാലഘട്ടങ്ങളിലും, പോയ കാലത്തിന്‍റെ കയ്പ്പും മധുരവും നിറഞ്ഞ ഒരുപാട് ഓര്‍മ്മകള്‍ നമ്മളെ സ്വാധീനിക്കാറുണ്ട്. ചില ഫോട്ടോകള്‍ നമ്മളെ  അത്തരം ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോകും…

 

ഗള്‍ഫ്‌  സ്റ്റേജ് ഷോകള്‍ സിരകളില്‍ ലഹരിയായി പടര്‍ന്നിരുന്ന  ഒരു വസന്തകാലം സമ്മാനിച്ച ഏതോ ഒരു വൈകുന്നേരം അല്‍ ഐന്‍- ലെ  (UAE) ഒരു സ്റ്റേജില്‍ ഷോ (Mammootty Stage Festival-96) നടക്കുന്നതിനു തൊട്ടു മുന്‍പ്.